പ്രൊവിഡൻസ് കോളേജ് ലൈബ്രറി സേവനങ്ങൾ പൊതുജനങ്ങളിലേക്കും
പ്രൊവിഡൻസ് വിമൻസ് കോളേജ് (ഓട്ടോണമസ്സ് ) സോഷ്യൽ ഔട്ട്‌റീച്ച് പദ്ധതിയുടെ ഭാഗമായി, കോളേജിന്റെ പുതിയ അത്യാധുനിക ലൈബ്രറി സൗകര്യങ്ങളും ,റിസോഴ്സ്‌സുകളും പബ്ലിക്കിനായി തുറന്നുകൊടുന്നു. ഗവേഷണം ചെയ്യുന്നവർ, വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സേവനം പ്രയോജന പെടുത്താം കൂടുതൽ വിവരങ്ങൾക്ക് www.pwclibrary.in, കൂടാതെ കോളേജിന്റെ സമീപ പ്രദേശത്തെ തിരഞ്ഞെടുക്കുന്ന പബ്ലിക് ലൈബ്രറികളെ പിന്തുണയ്ക്കുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ഒരു പദ്ധതിക്കും തുടക്കം കുറിക്കുന്നു. പബ്ലിക് ലൈബ്രറികളുടെ പ്രവർത്തനങ്ങൾ കോഹ (Koha) ഈ ശ്രദ്ധേയമായ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഓട്ടോമേറ്റ് […]